Henry Austin Henry Austin
  • Home
  • Profile
  • Henry Austin Foundation
  • Wellfare Projects
    • Punarjani
    • Suraksha
    • Sneha Sparsham
    • Pedal to School
    • Nanma
  • Contact Me

ഹെൻട്രി ഓസ്റ്റിൻ

രാഷ്ട്രീയ-വ്യക്തിഗത വിവരങ്ങൾ

സംശുദ്ധ രാഷ്ട്രീയം..
സേവന സന്നദ്ധം...

കോൺഗ്രസ്സിൻ്റെ എറണാകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് എന്ന നിലയിലും സ്വന്തം കൈയൊപ്പ് പതിപ്പിച്ച നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയും എറണാകുളത്ത് ശ്രദ്ധേയനായ യുവ നേതാവാണ് ഹെൻറി ഓസ്റ്റിൻ .ആദർശശുദ്ധിയുള്ള മാന്യമായ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരൻ്റെ പക്ഷത്ത് നിലയുറപ്പിച്ച പൊതുപ്രവർത്തകൻ.
സംശുദ്ധ രാഷ്ട്രീയ ജീവിതത്തിലൂടെ ജനമനസ്സുകളിൽ ആദരവും സ്നേഹവും നേടിയ മുൻ എം.പി. ഡോ. ഹെൻറി ഓസ്റ്റിൻ്റെ പൗത്രനായ ഹെൻറി പിതാമഹന്റെ ആദർശവും സംശുദ്ധിയും സ്വജീവിതത്തിലും പകർത്താൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്.
CONTACT ME

വ്യക്തിപരിചയം:

വിദ്യാഭ്യാസ യോഗ്യതകൾ: സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം. കോൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്നും പേഴ്സണൽ മാനേജ്മെൻ്റിൽ പി.ജി.ഡിപ്ളോമ.
സെൻ്റ് ആൽബർട്ട്സ് കോളജിൽ നിന്നും ഫിസിക്സിൽ ബിരുദം. +2 ഉൾപ്പടെ എറണാകുളം ചിൻമയ വിദ്യാലയത്തിൽ നിന്നും സ്കൂൾ പഠനം.
വിവിധ ഇന്ത്യൻ, മൾട്ടി നാഷണൽ കമ്പനികളിലായി സെയിൽസ് , ട്രെയിനിംഗ് മേഖലകളിലായി മാനേജീരിയൽ പദവികൾ വഹിച്ചു കൊണ്ട് 10 വർഷത്തലേറെ പ്രവൃത്തി പരിചയം. 2004 മുതൽ സ്വയംസംരംഭകൻ.
12 വർഷമായി കോൺഗ്രസ്സ് പാർട്ടിയിൽ ഭാരവാഹി. 5 വർഷം ബ്ലോക്ക് സെക്രട്ടറിയായും തുടർന്ന് 7 വർഷമായി ബ്ലോക്ക് പ്രസിഡൻ്റായും പ്രവർത്തിക്കുന്നു. മികവുറ്റ സംഘാടകൻ പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. ശശി തരൂർ നേതൃത്വം നൽകുന്ന ഓൾ ഇൻഡ്യ പ്രൊഫഷണൽസ് കോൺഗ്രസ്സിൻ്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റ് . വരാപ്പുഴ അതിരൂപത KLCA ഖജാൻജി.

ഹെൻറി ഓസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന സാമൂഹ്യസുരക്ഷാ പദ്ധതികൾ

16 വീടുകൾ പുനർജ്ജനിച്ചപ്പോൾ
ചെല്ലാനത്തിനൊരു കൈത്താങ്
ടി.വി. / മൊബൈൽ ചാലഞ്ച്
വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ
ഡയാലിസിസ് / കാൻസർ ചികിത്സാസഹായം
പ്രളയദുരിതത്തിനൊരു കൈത്താങ്
henryaustin.inc@gmail.com Email
+91 98474 30499 Mobile
Vaduthala, Ernakulam Adress
Copyright 2020 Henry Austin, All rights reserved. Powered by FlowRed