വടുതല 31-ാം ഡിവിഷൻ UDF സ്ഥാനാർത്ഥി ഹെൻട്രി ഓസ്റ്റിൻ്റെ പ്രചരണവുമായി ബന്ധപ്പെട്ട് ബൂത്ത് പ്രസിഡൻറ് പീറ്റർൻ്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി Adv KX സേവ്യർ ഉദ്ഘാടനം ചെയ്തു
ഡിവിഷൻ പ്രസിഡൻറ് റമീസ് അഗസ്റ്റിനും ബ്ലോക്ക്ജനറൽ സെക്രട്ടറി സനൽ നെടിയതറയും സംസാരിച്ചു
സ്ഥാനാർത്ഥി ഹെൻട്രി ഓസ്റ്റിന്റെ പ്രസംഗം അവിടെ കൂടിയ പ്രവർത്തകരിലും അവിടുത്തെ നാട്ടുകാർക്കും ആവേശത്തിലാക്കി
പുതുമയുള്ള ആശയങ്ങൾ അദ്ദേഹം അവർക്കുവേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവരുമായി പങ്കുവച്ചു
ഇന്നത്തെ കാലഘട്ടത്തിന്റെ പുതിയ ടെക്നോളജികൾ
ഉപയോഗിച്ചുകൊണ്ടാണ്അദ്ദേഹത്തിൻറെ പ്രവർത്തനം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്