സ്കൂൾ കുട്ടികൾക്ക് പൊതു ഇടങ്ങളിൽ യാത്ര സുരക്ഷിതമാക്കാൻ സുമനസ്സുകളുടെ സഹായത്തോടെ ഹെൻറി ഓസ്റ്റിൻ ഫൗണ്ടേഷൻ ‘പെടൽ ടു സ്ക്കൂൾ’ പദ്ധതി വഴി 10 വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ നൽകി.