ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പദയാത്ര
വടുതല 31-ാം ഡിവിഷൻ UDF സ്ഥാനാർത്ഥി ഹെൻട്രി ഓസ്റ്റിൻ്റെ പ്രചരണവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ യുവജന മുഖം ശ്രീ. ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം നടത്തുന്ന പദയാത്രയിൽ അണിചേർന്നപ്പോൾ. ഡിവിഷനിലെ നാനാതുറയിലുള്ള വോട്ടർമാരുമായി സംവദിച്ചുകൊണ്ടു നടന്ന പദയാത്ര പ്രവർത്തകരിലും നാട്ടുകാരിലും വൻ ആവേശം ആണ് ഉയർത്തിയത്.
കുടുംബ സംഗമം
വടുതല 31-ാം ഡിവിഷൻ UDF സ്ഥാനാർത്ഥി ഹെൻട്രി ഓസ്റ്റിൻ്റെ പ്രചരണവുമായി ബന്ധപ്പെട്ട് ബൂത്ത് പ്രസിഡൻറ് പീറ്റർൻ്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം ഡിസിസി ജനറൽ സെക്രട്ടറി Adv KX സേവ്യർ ഉദ്ഘാടനം ചെയ്തു ഡിവിഷൻ പ്രസിഡൻറ് റമീസ് അഗസ്റ്റിനും ബ്ലോക്ക്ജനറൽ സെക്രട്ടറി സനൽ നെടിയതറയും സംസാരിച്ചു സ്ഥാനാർത്ഥി ഹെൻട്രി ഓസ്റ്റിന്റെ പ്രസംഗം അവിടെ കൂടിയ പ്രവർത്തകരിലും അവിടുത്തെ നാട്ടുകാർക്കും ആവേശത്തിലാക്കി പുതുമയുള്ള ആശയങ്ങൾ അദ്ദേഹം അവർക്കുവേണ്ടി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ […]