വടുതല 31-ാം ഡിവിഷൻ UDF സ്ഥാനാർത്ഥി ഹെൻട്രി ഓസ്റ്റിൻ്റെ പ്രചരണവുമായി ബന്ധപ്പെട്ട് കേരളത്തിൻ്റെ യുവജന മുഖം ശ്രീ. ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം നടത്തുന്ന പദയാത്രയിൽ അണിചേർന്നപ്പോൾ. ഡിവിഷനിലെ നാനാതുറയിലുള്ള വോട്ടർമാരുമായി സംവദിച്ചുകൊണ്ടു നടന്ന പദയാത്ര പ്രവർത്തകരിലും നാട്ടുകാരിലും വൻ ആവേശം ആണ് ഉയർത്തിയത്.