കടലാക്രമണം മൂലം കേടുപാടുകൾ സംഭവിച്ച ചെല്ലാനം പഞ്ചായത്തിലെ വീടുകൾ പുനർനിർമ്മിക്കുന്നതിനു ഹെൻറി ഓസ്റ്റിൻ ഫൌണ്ടേഷൻ ആരംഭിച്ച റീ ബിൽഡ് ചെല്ലാനം പദ്ധതിയുടെ ഭാഗമായി 125 കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനാവശ്യമായ വാതിലുകൾ നൽകി.